കഥയോന്നറിയാതെ കദനങ്ങളേറെ വിരിയിച്ചു നൊമ്പര പൂവുകള്‍ ചുണ്ടിലേറെഒന്നിലേക്ക് ഒന്നിലേക്ക് ആനയിക്കാനായിഒരുപാടു കിനാക്കളുടെ മുത്തു പൊഴിയിച്ചുകണ്ണിണമെല്ലെ തുറക്കുമ്പോഴെക്കുമായിഅകലേക്കുപോയി മറയുന്നു വര്‍ണ്ണവിരാജികള്‍ ഓര്‍ത്ത് എടുത്തു കൊരുക്കുവാന്‍ കഴിയാതെകാല്‍പ്പാടുകളെ പിന്തുടര്‍ന്നു നടക്കാന്‍കഴിയാതെ വഴുതി വീഴുന്നു ,എന്റെ നീലിമ വന്നു നീ ഒരു കൈ സഹായം നല്‍ക്കു-മെന്നേറെ കൊതിപ്പിച്ചു മനസ്സിലെരി തീതെളിയിച്ചു കാത്തു നില്‍ക്കുന്നുഎന്തെ നീ എന്റെ മനസ്സില്‍ കൂട് കൂട്ടാതെ പറന്നു നടക്കുന്നു ..ഇളം തെന്നല്‍ തലോടി എന്നങ്കിലും വരുമോ ഈ വഴിത്താരയില്‍ അവിടെ നിനക്ക് നല്‍കാന്‍ കളങ്കമില്ലാത്ത സ്നേഹം ബാക്കി വെകാം ഞാന്‍ ....
2012 നവംബർ 28, ബുധനാഴ്‌ച

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ